പടപ്പറമ്പ: പാങ്ങ് പള്ളിപ്പറമ്പ് കിളിവീട്ടിൽ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: കുഞ്ഞിക്കദിയ. മക്കൾ: അബ്ദുന്നാസർ, അലി, ഹസൻ, ഹുസൈൻ, ബഷീർ, നുസൈബ, അബൂബക്കർ, ഉമ്മർ, ഉസ്മാൻ, ഹംസ, സൈഫുദ്ദീൻ.
മരുമക്കൾ: ഷാജഹാൻ (പെരിന്താറ്റിരി), സാജിത, ഹസീന, റംല, അമീറ, ഹഫ്സ, മുഹ്സിന, റഹീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് പാങ്ങ് വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.