Obituary
പാണ്ടിക്കാട്: മഹല്ലിൽ വളരാട് ടാങ്കിൻകുന്നിലെ അമ്പലക്കുത്ത് മുഹമ്മദ് (കുഞ്ഞാൻ -57) നിര്യാതനായി. ഭാര്യ: മൈമൂന (വളരാട്). മക്കൾ: അൽ അമീൻ, നജീബ്, ഡോ. താജുദ്ദീൻ, സിറാജുദ്ദീൻ, ഫാത്തിമത്ത് ഹുസ്ന, ഹിമാദുദ്ദീൻ.
പാണ്ടിക്കാട്: പെരിന്തൽമണ്ണ റോഡിൽ കെ.പി.എൽ ഫർണിച്ചർ കട നടത്തിയിരുന്ന കക്കുളത്തെ കാരപ്പറമ്പിൽ ശശിധരൻ (56) നിര്യാതനായി. ഭാര്യ: സുലോചന (വണ്ടൂർ). മക്കൾ: ശരത്ത്, രഞ്ജിത്ത്, മഞ്ജുഷ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ.
കൊണ്ടോട്ടി: പാണ്ടിക്കാട് കൊണ്ടോട്ടി തക്കിയക്കല്‍ ഇബ്രാഹിം തങ്ങള്‍ (72) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മാച്ചകുട്ടി. മക്കള്‍: ശിഹാബ്, മൈമൂന. മരുമക്കള്‍: സിദ്ദീഖ്, ഷഫ്ന. സഹോദരങ്ങള്‍: ഹുസ്സന്‍ തങ്ങള്‍, സൈനബ ബീവി, പരേതനായ സിറാജുദ്ദീന് തങ്ങള്‍.
പാലപ്പെട്ടി: പൊറ്റാടി അബു (85) നിര്യാതനായി. ഭാര്യമാർ: നഫീസ, പരേതയായ അസ്മാബി. മക്കൾ: ഗഫൂർ, ഹനീഫ, സുഹറ, നൂർജ, റംല, സോഫിയ. മരുമക്കൾ: വി.കെ കോയ, സൈഫു, അലി, കോയ, നൂർജ, ബീന. സഹോദരൻ: മമ്മു.
കാരക്കുന്ന്: മുപ്പത്തിനാലിലെ പി.സി. ഉണ്ണി മൊയ്തീൻ ഹാജി (70) നിര്യാതനായി. ഭാര്യ: ഹലീമ (മോങ്ങം). മക്കൾ: അബ്ദുറഹ്മാൻ, മൂസ്സക്കുട്ടി, ജസ്ന, ബഷീർ, നൗഫൽ. മരുമക്കൾ: സുമയ്യ, ബദ്രിയ്യ, ഷഹല ജബിൻ, ഷംല, പരേതനായ കുഞ്ഞി മുഹമ്മദ്.
നിലമ്പൂർ: രാമൻകുത്ത് മാൻകുളങ്ങര ഹൈദ്രോസ് (70)നിര്യാതനായി. ഭാര്യ: ഫാത്തിമ കാക്കപ്പാറ. മക്കൾ: സാലിഹ, ഷഹന. മരുമക്കൾ: മുനീർ, ഷാഫി.
ചെറുകര: ചേർക്കുത്ത് ആയിശ ഉമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അലവി. മക്കൾ: മുഹമ്മദ് അലി (വാപ്പുട്ടി), മുഹമ്മദ് മുസ്തഫ, അബ്ദുന്നാസർ, ഫാത്തിമാബി, പരേതനായ ഉണ്ണീൻകുട്ടി. മരുമക്കൾ: ഹംസ, ഫാത്തിമ, ആയിശാബി, റൈഹാനത്ത്, ജസീല. ഖബറടക്കം ഞായറാഴ്ച ചെറുകര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
താനൂർ: കാരാട് കലംബക്കലകത്ത് മുഹമ്മദ് (67) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: നസീർ, നസീമ, നൗഷിദ. മരുമക്കൾ: അൻവർ, ഇല്യാസ്, ഫാത്തിമത്ത് സുഹറ.
പുറത്തൂർ: പുതുപ്പള്ളി നമ്പ്രം സ്വദേശി വളപ്പിലകത്ത് സൈതലവി (82) നിര്യാതനായി. ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ ആയിശക്കുട്ടി. മക്കൾ: സിദ്ദീഖ്, ഷംസുദ്ദീൻ, മറിയക്കുട്ടി, പരേതയായ സുബൈദ. മരുമക്കൾ: സുഹറ, റംല, ലത്തീഫ്, അലി ആലത്തിയൂർ.
മഞ്ചേരി: മുള്ളമ്പാറ വരിയാൽ കോലാർകുന്നിൽ ചേലാതടത്തിൽ ഷൗക്കത്തലി (50) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: അസ്ലം, മുഹമ്മദ് ജഷിൽ, സൗക്കിയ സറീന. മരുമകൻ: അബ്ദുറഹ്മാൻ. സഹോദരങ്ങൾ: സലീം, സഫിയ, സുലൈഖ.
കാരക്കുന്ന്: പഴേടം കൊല്ലപറമ്പൻ മുഹമ്മദ് (നാണി -58) നിര്യാതനായി. കെ.പി ബ്രദേഴ്സ് ബസ് ഉടമയായിരുന്നു. പിതാവ്: പരേതനായ കൊല്ലപറമ്പൻ അബ്ദുല്ല. ഭാര്യ: കൗലത്ത് മങ്കട. മക്കൾ: സഹീർ, സുനീർ, ഷമീൽ, ഷാമിൽ, ഷഹുമ സിനിത്ത്. മരുമക്കൾ: സഫാജാൻ (മലപ്പുറം), സഹല (മഞ്ചേരി), സഫ (തൃപ്പനച്ചി). സഹോദരങ്ങൾ: ഉണ്ണിപ്പാത്തു (പത്തിരിയാൽ), ആസ്യ (പത്തപ്പിരിയം). ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പഴേടം മഹല്ല് ഖബർസ്ഥാനിൽ.
ചങ്ങരംകുളം: കോക്കൂർ പാണംപടിയിൽ പടിഞ്ഞാറെതിൽ പരേതനായ മൂസ മാസ്റ്ററുടെ മകൻ അഹമ്മദ് (കുഞ്ഞി ബാവ -63) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അമീർ, ഷാഫി, നിസാർ. മരുമക്കൾ: ഷബാന, സെഫുവാന, തെസ്നി.