കരുവാരകുണ്ട്: ഇരിങ്ങാട്ടിരി ചക്കംപിലാവിലെ ഒളകര മുഹമ്മദ് (93) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സൈദ്, ഹംസ, അബ്ദുൽ റസാഖ്, ഉസ്മാൻ, മുഹമ്മദലി, പാത്തുമ്മ, ആസ്യ, മൈമൂന, റാബിയ. മരുമക്കൾ: ഹംസ (കക്കറ), പി.സി. അബ്ദുൽ റഷീദ് (കുട്ടത്തി), മുസ്തഫ (നിലമ്പൂർ താലൂക്ക് സർവേയർ), ഉമ്മുഹബീബ (പൂപ്പലം), സാജിദ (നീലാഞ്ചേരി), സാജിത (അക്കരപുറം), ഉമ്മുകുൽസു (പുൽവെട്ട), ഉമ്മു ഹബീബ (കൊമ്പംകല്ല്), പരേതനായ തോളൂർ അബ്ദു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുത്തനഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.