താനൂർ: മണലിപ്പുഴ സ്വദേശി ചക്കാലപറമ്പിൽ മൊയ്തീൻകുട്ടി ഹാജി (78) നിര്യാതനായി. ഭാര്യ: പരേതയായ മമ്മാത്തു ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് കുട്ടി, സൈനുദ്ദീൻ, ഖലീൽ, ബുഹാദ്, അനസ് മാലിക്, ബുഷ്റ. മരുമക്കൾ: ഖദീജ, മൈമൂന, താഹിറ, സമീറ, സൗദ, ഷൗക്കത്ത് (ഉള്ളണം). ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് മണലിപ്പുഴ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.