ചെറിയമുണ്ടം: വാണിയന്നൂർ കുണ്ടിൽ മുഹമ്മദ് കുട്ടി ഹാജി (86) നിര്യാതനായി. ഭാര്യ: മറിയാമു പുതുക്കുടി. മക്കൾ: സുലൈമാൻ, നാസർ, മുസ്തഫ, യൂസുഫ്, സൈനബ, നബീസ, സുഹറ, മൈമൂന, സീനത്ത്, ഷാഹിദ. മരുമക്കൾ: മുഹമ്മദ്, നൗഷാദ് മൂപ്പൻ, നാസർ, മജീദ്, ആയിശ, മുനീറ, സുബൈദ, സുഹറ, പരേതരായ അലവി, മുഹമ്മദലി.