കുറ്റിപ്പുറം: തൃക്കണാപുരം ചാക്കാട്ടുമുക്കിൽ മൊയ്തീൻകുട്ടി ഹാജി (89) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: കബീർ, ഹമീദ്, സുധീർ, നഫീസ, ആമിനക്കുട്ടി, റുഖിയ, സുബൈദ, സക്കീന. മരുമക്കൾ: ആലിപ്പ (പെരിന്തൽമണ്ണ), മൊയ്തീൻ (പട്ടാമ്പി), കുഞ്ഞുമോൻ (റാസൽഖൈമ), ഹംസ (എടചലം), മുത്തു (പാറമ്മൽ), ബുഷ്റ, റെജി, ഹാസിയ.