കോഡൂർ: ചെമ്മങ്കടവ് സ്വദേശി പരേതനായ പറവത്ത് (ഒട്ടുമ്മൽ) കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ കിളിയമണ്ണിൽ ആയിശ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: അബ്ദുൽ റസാഖ്, സാലിഹ്, അബ്ദുൽറഷീദ്, കുഞ്ഞഹമ്മദ്, അബ്ദുൽ ജലീൽ, ഫാത്തിമ, കുഞ്ഞിമമ്മു (സൂപ്രണ്ടിങ് എൻജിനീയർ ഹാർബർ വകുപ്പ്, കോഴിക്കോട്), സലീന, ജുനൈദ്, പരേതനായ മൊയ്തീൻകുട്ടി. മരുമക്കൾ: അബൂബക്കർ (ചൂനൂർ), മുഹമ്മദ്മുസ്തഫ (മലപ്പുറം ചെമ്മങ്കടവ്), മറിയുമ്മ, സുബൈദ, സക്കീന, ഖമറുന്നിസ, ആരിഫ, ജമീല, നുസൈബ, ജസ്ന.