കൂട്ടായി: പുതിയങ്ങാടി സ്വദേശിയും കൂട്ടായി സുൽത്താൻ വളവിൽ താമസക്കാരനുമായ വളപ്പിൽ പരേതനായ മുഹമ്മദിെൻറ മകൻ ഷംസുദ്ദീൻ (43) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: ഷറഫുദ്ദീൻ, ഷാമിൽ, ഷിഫാന ഷെറി. സഹോദങ്ങൾ: സക്കീർ ഹുസൈൻ, ശിഹാബുദ്ദീൻ, സിദ്ദീഖ്, ജമീല, ലൈല, ആയിശ, സുഹറാബി, നുസ്റത്ത്. ഖബറടക്കം ബുധനാഴ്ച കൂട്ടായി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.