വേങ്ങര: വലിയോറ ആയിശാബാദ് പരേതനായ കുറുക്കൻ ഉസ്മാൻ ഹാജിയുടെ ഭാര്യ കാട്ടിൽ സൈഫുന്നീസ ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം ഹാജി, അലവിക്കുട്ടി ഹാജി (മുൻ ഗ്രാമപഞ്ചായത്ത് മെംബർ), അലി, മൊയ്ദീൻ കുട്ടി, നാസർ, നിസാർ, ഷക്കീർ, അബ്ദുപ്പ, സുബൈദ, സാബിറ, അസ്മാബി, സലീന, നസീഹ. മരുമക്കൾ: ഹുസൈൻ, മജീദ്, എം.എൻ. മജീദ്, അഷറഫ്, ബഷീർ, ബിരിയാമു, റസിയ (വേങ്ങര പഞ്ചായത്ത് മുൻ ഭരണസമിതി അംഗം), റംല, സുലൈഖ, ആബിദ, സാഹിന, ഹാജറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പുത്തനങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.