Obituary
വള്ളിക്കുന്ന്: എം.എം.എൽ.പി സ്റ്റോപ്പിന് സമീപം വലിയപറമ്പിൽ താമസിക്കുന്ന ചാലിയം സ്വദേശി നെയ്വേലി ലിഗ്നൈറ്റ് കോർപറേഷനിലെ റിട്ട. ഫോർമാൻ മുട്ടുമ്പുറം മുഹമ്മദ് (86) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഖൈറുന്നിസ, അബൂബക്കർ (സൗദി), ഹമീദ് (നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ), അബ്ബാസ് (സൗദി), ലത്തീഫ്, അജ്മൽ. മരുമക്കൾ: കോയ (മാത്തറക്കൽ), ഖൗലത്ത് ബീവി, നസി, സജിറ, സബ്ന.
കരുളായി: വലമ്പുറം വടക്കുംപാടം മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: റഷീദ്, നസാക്, നൗഷാദ്, ഹസീന, സുനിത, സീനത്ത്, മുംതാസ്. മരുമക്കൾ: സഹീർ, സക്കീർ, റഷീദ്, നസീബ, യൂനുസ്.
മഞ്ചേരി: ഉദുമ സ്വദേശി ഡോ. സാലിഹ് മുണ്ടോള്‍ (76) മഞ്ചേരിയിലെ മകളുടെ വീട്ടില്‍ നിര്യാതയായി. പരേതരായ മുണ്ടോള്‍ ആമുവിെൻറയും ആയിശയുടെയും മകനാണ്. ഭാര്യ: മറിയം സാലിഹ് (ഉദുമ ഗ്രാമപഞ്ചായത്ത് മുന്‍ സ്ഥിരംസമിതി ചെയര്പേഴ്സൻ). മക്കള്‍: ഹാഷിം മുണ്ടോള്‍ (സ്വിറ്റ്സര്‍ലാന്‍ഡ്), ഡോ. ഷംസാദ് മുണ്ടോള്‍ (എടവണ്ണ സി.എച്ച്.സി), സാജിത. മരുമക്കള്‍: ബബിത (പാലക്കാട്), ഡോ. ടി. മുഹമ്മദ് കോഴിക്കോട് (എല്ലുരോഗ വിദഗ്ധന്‍). സഹോദരങ്ങള്‍: ജമീല, പരേതരായ മുഹമ്മദ് മുണ്ടോള്‍ (റിട്ട. എ.ഇ.ഒ), അബ്ദുല്ല മുണ്ടോള്‍, ബീഫാത്തിമ, ഖദീജ.
രാമപുരം: സ്കൂൾപ്പടിയിലെ പരേതനായ കൊങ്ങംപാറ ഉമ്മർ ഹാജിയുടെ മകൻ മുഹമ്മദാലി (60) നിര്യാതനായി. മഞ്ചേരിയിലാണ് വർഷങ്ങളായി താമസിച്ചിരുന്നത്. മാതാവ്: ചോലശ്ശേരി നഫീസ ഹജ്ജുമ്മ (രാമപുരം). ഭാര്യ: ഫാത്തിമ സുഹ്റ (മഞ്ചേരി). മക്കൾ: നുസ്റത്ത്, ഉമറലി (മഞ്ചേരി), നിഷാദലി, (തിരുവമ്പാടി) നുസ്ഫത്ത്. മരുമക്കൾ: ഷൗക്കത്ത് (മണ്ണാർക്കാട്), ഹാരിസ് (കോഴിക്കോട്), ജസ്ന (അരീക്കോട്), ബാസിമ (തിരുവമ്പാടി). സഹോദരങ്ങൾ: ലത്തീഫ്, നാസർ, താജുദ്ദീൻ, റസിയ.
പൂക്കോട്ടുംപാടം: ചേലോട് പരേതനായ മലപ്പുറവന്‍ മുഹമ്മദിെൻറ ഭാര്യ ഫാത്തിമ (67) നിര്യാതയായി. മക്കള്‍: സിദ്ദീഖ് (സൗദി), ഷജഹാന്, സുബൈദ, സാബിറ. മരുമക്കള്‍: സമീന, ശറഫുന്നിസ, കമാല്‍ അബ്ദുന്നാസര്‍ (മില്‍മ നിലമ്പൂര്‍), മുഹമ്മദ്.
എടവണ്ണ: കിഴക്കേ ചാത്തല്ലൂരിൽ താമസിക്കുന്ന പുള്ളിയിൽപാറ വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി അധികാരത്ത് ജലീലിെൻറ മകൾ ഹവ്വാമോൾ (മൂന്ന്) നിര്യാതയായി. മാതാവ്: സുബ്ഹാനത്ത് (കുനിയിൽ). സഹോദരങ്ങൾ: ജഫ്ന, ജന്ന ഫാത്തിമ, റിദ് വാൻ, റാസിൻ.
കാരത്തൂർ: വെളുത്താട്ടു മനക്കു സമീപം തിരൂർ എം.ഡി.സി ബാങ്കിലെ മുൻ ജീവനക്കാരനും പ്രവാസിയുമായിരുന്ന കല്ലിങ്ങൽ ഷംസുദ്ദീൻ (65) നിര്യാതനായി. ഐ.എൻ.എൽ ജില്ല സെക്രട്ടേറിയറ്റ് അംഗം, തിരൂർ മണ്ഡലം ജന. സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പരേതരായ മുഹമ്മദ് മാസ്റ്ററുടെയും മുൻ മന്ത്രി യു.എ. ബീരാെൻറ സഹോദരി ഫാത്തിമയുടെയും മകനാണ്. ഭാര്യ: ബീവിക്കുട്ടി (റിട്ട. കൃഷി അസി. ഓഫിസർ തിരുനാവായ). മക്കൾ: മുഹമ്മദ് സലീം (യു.എ.ഇ), ഷഫ്ന (ചെന്നൈ). മരുമക്കൾ: സബീന (യു.എ.ഇ), റസൽ ബാബു (ആലത്തിയൂർ). സഹോദരങ്ങൾ: ഷറഫുദ്ദീൻ, ജമാൽ, നസീം, സഫിയ, റസിയ.
മങ്കട: കോഴിക്കോട്ടുപറമ്പ് പരേതനായ പുതുമന കൃഷ്ണൻ നായരുടെ ഭാര്യ ജാനകി അമ്മ (84) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, രവീന്ദ്രനാഥ്, പരേതനായ കൃഷ്ണകുമാർ. മരുമക്കൾ: എം.സി. കേശവൻ നായർ (റിട്ട. െഡപ്യൂട്ടി കമാൻഡൻറ് എം.എസ്.പി), പ്രസന്നകുമാരി, മിനി നറുകര.
കക്കാട്: കരുമ്പിൽ സ്വദേശി മഠത്തിൽ മികച്ച പരേതനായ അബൂബക്കറിെൻറ മകൻ ഇബ്രാഹിം (58) നിര്യാതനായി. ഭാര്യ: കെ.കെ. റംല. മക്കൾ: ജുനൈദ്, ജവാദ്, ഫാത്തിമ, റസീന, ഫർഹ. മരുമക്കൾ: ഫൗസുൽ ഇസ്ലാം (കൂരിയാട്), ഇ.കെ. നജീബ് (പുതുപ്പറമ്പ്). സഹോദരി: സൈനബ.
തിരൂര്‍: പൊലിശ്ശേരി സ്വദേശി പരേതനായ മൈലാടിമ്മല്‍ ഗോപാലെൻറ ഭാര്യ ചിന്നമ്മു (74) നിര്യാതയായി. മക്കള്‍: ചന്ദ്രന്, വാസു, സുകുമാരന്‍, ബാബു, പ്രിയ. മരുമകന്: അനില്‍കുമാര്‍. മരുമക്കള്‍: ബിന്ദു, ഗീത, ഷൈനി, സുമി.
വള്ളുവമ്പ്രം: മാണിപറമ്പ് സ്വദേശി പരേതനായ പാലേങ്ങര അബൂബക്കറിെൻറ ഭാര്യ തരകൻ നബീസ (68) നിര്യാതയായി. മക്കൾ: ജാഫർ, മുഹമ്മദലി, ഫാത്തിമ. മരുമക്കൾ: റംല, റഹ്മത്ത്, മജീദ്.
മഞ്ചേരി: മുള്ളമ്പാറ പുതുശ്ശേരി പാത്തുമ്മക്കുട്ടി (74) നിര്യാതയായി. ഭർത്താവ്: അവുഞ്ഞിപുറം ഹൈദറാലി (റിട്ട. ഡ്രൈവർ ലീഗൽ മെട്രോളജി). മകൾ: സജീന (മഞ്ചേരി മുനിസിപ്പാലിറ്റി).