മഞ്ചേരി: സമസ്ത മുൻ മുഫത്തിശ് പയ്യനാട് പിലാക്കൽ പരേതനായ മൂസ മുസ്ലിയാരുടെ ഭാര്യ പിലാക്കൽ പള്ളാട്ടിൽ ആയിശ (62) നിര്യാതയായി. മക്കൾ: മുനീറ, സാജിദ, അബ്ദുൽ ജലീൽ മുസ്ലിയാർ, സുമയ്യ, ഷറഫുന്നിസ, ഉമ്മുഹബീബ, ഉമ്മുകുൽസു, സാബിറ. മരുമക്കൾ: സി.പി. മുഹമ്മദ് മുസ്ലിയാർ (ആമക്കാട്), അഷ്റഫ് വഹബി (വണ്ടൂർ), ഇർഫാന (കുട്ടശ്ശേരി), ജമാലുദ്ദീൻ അഹ്സനി (പാപ്പിനിപ്പാറ), മുഹമ്മദലി ഫൈസി (പുല്ലാര), സൈനുദ്ദീൻ മുസ്ലിയാർ (എളങ്കൂർ), അബ്ദുൽ മജീദ് മുസ്ലിയാർ (ആമക്കാട്), ജമാലുദ്ദീൻ ഫൈസി (ചിറ്റത്തുപാറ).