കരേക്കാട്: ചേനാടൻകുളമ്പ് ചേനാടൻ പതിയാരത്തിൽ മുഹമ്മദ്കുട്ടി (61) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സിദ്ദീഖ്, അബ്ബാസ്, ഹിളർ, അയ്യൂബ്, ആബിദ്, സഹീർ, ഹസീന, നസീറ, സലീന, റഹ്മത്ത്, ആബിദ. മരുമക്കൾ: ഹുസൈൻ (ഓമച്ചപ്പുഴ), അനീസ് (ചെറുകുളമ്പ്), മൊയ്തീൻ (താെഴക്കോട്), സത്താർ (തടംപറമ്പ്).