വള്ളിക്കുന്ന്: കടലുണ്ടി നഗരത്തിലെ ചുള്ളിയിൽ കുട്ട്യാവ (70) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മേയി. മക്കൾ: സിദ്ധീഖ്, ബഷീർ, നൗഷാദ്, റഫീഖ്, ശിഹാബ്, റസിയ, ജമീല, ഹാജറ. മരുമക്കൾ: ജാഫർ, സലാം (താനൂർ), അഷ്റഫ് (കുന്നുംപുറം), ആമി, ആബിദ, സാബിറ, റഹീന, ജുബൈരിയ.