കോട്ടക്കൽ: മരവട്ടം സ്വദേശി മൊയ്തു മങ്ങാട്ടിൽ (68) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തു. മക്കൾ: ഫാത്തിമത്ത് സുഹറ, സഫിയ, റാബിയ, റിയാസലി, ഉമറലി, മുഹമ്മദ്, ബാബു, ജംഷീർ. മരുമക്കൾ: ഹസൻ, കുഞ്ഞിമുഹമ്മദ്, സൈതാലിക്കുട്ടി, മുംതാസ്, മുഹ്സിന, ആയിശ, റഹ്ന ശൈഖ്.