മുതുവല്ലൂർ: മേലേ പള്ളിയാളി സി.എ. കുഞ്ഞുമുഹമ്മദ് ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അബ്ദുറഹ്മാൻ, മൊയ്തീൻകുട്ടി, വീരാൻകുട്ടി, ഇബ്രാഹിം, മുഹമ്മദ്, ആയിശ, സൈനബ. മരുമക്കൾ: ഉമ്മർ (പുളിയക്കോട്), വീരാൻകുട്ടി (പന്നിക്കോട്), ഖദീജ (രാമനാട്ടുകര), മൈമൂന (അത്താണിക്കൽ), മൈമൂന (പുളിയംപറമ്പ്), ആമിനക്കുട്ടി (മുണ്ടംപറമ്പ്), റസീന (മുതുപറമ്പ്).