കൂട്ടിലങ്ങാടി: കടൂപ്പുറം മേക്കുളമ്പിലെ റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ പരേതനായ ഏലച്ചോല കൈതേങ്ങൽ അബൂബക്കർ എന്ന കുഞ്ഞിപ്പയുടെ ഭാര്യ പുത്തൻപീടികക്കൽ റുഖിയ (ഇമ്മുട്ടി- -75) നിര്യാതയായി. മക്കൾ: സാദിഖലി (ജിദ്ദ), ജലീൽ (മക്ക), ഉമൈറ, ഖദീജ, ഫളീല, ആത്തിഖ, മുനീറ, വഹീദ, നദീറ. മരുമക്കൾ: ഹംസ പട്ടിയിൽ പറമ്പ, കോയാമു ഹാജി (ജിദ്ദ), ഉമ്മർ (മറ്റത്തൂർ), അലിപ്പ (കരിഞ്ചാപാടി), ഷെരീഫ് (ചെമ്മങ്കടവ്), മുനീറ, റജീന, പരേതരായ കുഞ്ഞിമുഹമ്മദ് (നിലമ്പൂർ), അബ്ദുപ്പ (അരിപ്ര). ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കടൂപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.