മലപ്പുറം: പരേതനായ മൈലപ്പുറം എ.എം.എല്‍പി സ്കൂള്‍ മുൻ പ്രധാനാധ്യാപകന് കളപ്പാടന്‍ മുഹമ്മദ് മാസ്റ്ററുടെ ഭാര്യ മൈലപ്പുറം കോതേങ്ങള് ആമിന (73) നിര്യാതയായി. മക്കള്‍: അബ്ദുല്ലത്തീഫ് (പ്രധാനാധ്യാപകന്, എ.എം.എല്‍.പി സ്കൂള്‍ കുന്നുമ്മല്‍), റൈഹാനത്ത്, അബ്ദുൽ റഊഫ്, ഉമൈറത്ത്, അബ്ദുല്‍ ഹസീബ്, താഹിറ, സക്കീന. മരുമക്കള്‍: ചോലശ്ശേരി മൂസ ഹാജി മലയില്‍, കാക്കാമൂലക്കല് ബഷീര്‍ അഹമ്മദ് ഇരുമ്പുഴി, ചക്കാലക്കുന്നന്‍ മുഹമ്മദലി ആനക്കയം, എറയന് കുളങ്കര മൂസ്സ (കുഞ്ഞിപ്പ) പൊട്ടിക്കല്ല്, പറക്കാടന്‍ ബുഷ്റ ഉമ്മത്തൂര്‍, കൂത്രാടന്‍ ജസീന കാട്ടുങ്ങല്‍, പാലശ്ശേരി ഇത്തിക്കല്‍ മൈമൂന മമ്പീതി.