തിരൂർ: തൃക്കണ്ടിയൂർ രേഷ്മാസിൽ പി.എൻ. രാഘവൻ (റിട്ട. ബി.എസ്.എൻ.എൽ -74) നിര്യാതനായി. ഭാര്യ: എൻ.ജി. സുധ. മക്കൾ: ആർ. രഞ്ജിത് (ചീഫ് സബ് എഡിറ്റർ, ദേശാഭിമാനി സ്പോർട്സ് ഡെസ്ക്), രേഷ്മ, പരേതനായ രാജീവ്. മരുമക്കൾ: രജി ആർ. നായർ (സബ് എഡിറ്റർ, മാതൃഭൂമി കോഴിക്കോട്), പ്രശോഭ് (അധ്യാപകൻ, വളയം ഗവ. ഹൈസ്കൂൾ). സഹോദരങ്ങൾ: തങ്കമണി, ദേവിദാസൻ, സോമസുന്ദരൻ, പരേതനായ മാധവൻ.