തിരൂരങ്ങാടി: കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളി ട്രഷററും പൗരപ്രമുഖനുമായ കോറ്റത്തങ്ങാടി കാരാംകുണ്ടിൽ ഹസൻകുട്ടി ഹാജി (79) നിര്യാതനായി. ഭാര്യ: ആയിശുമ്മു. മക്കൾ: മുഹമ്മദ് അഷ്റഫ്, അയ്യൂബ്, ഇബ്രാഹിം, ഖമറുന്നീസ, ഷഹർബാൻ, ബുഷ്റ, മെഹറുന്നീസ, ബദരിയ്യ. മരുമക്കൾ: അബ്ദുൽ നാസർ (ഇരിങ്ങല്ലൂർ), പത്തൂർ അൻവർ (കടുവാളൂർ), സക്കീർ (ഓമച്ചപ്പുഴ), മുസ്തഫ (തിരൂർ അരീക്കാട്), പുള്ളാട്ട് നസീഹ് (കരീപറമ്പ്), ഫൗസിയ (തിരുത്തി), ഷാഹിന (കൊടിഞ്ഞി), ഷമീന (എ.ആർ നഗർ).