തിരുനാവായ: കാദനങ്ങാടി പരേതനായ ഒളകര കുഞ്ഞിക്കുട്ടു ഹാജിയുടെ ഭാര്യ തൂമ്പിൽ ആമിനു ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: ബീക്കുട്ടി, അബൂബക്കർ, ഉസ്മാൻ, മുഹമ്മദ്, മുനീർ, സുബൈദ, ഹാജറ, നൂർജഹാൻ, ഷഹീദ, ആരിഫ. മരുമക്കൾ: മൊയ്തുട്ടി, അബ്ദുൽ കരീം, അബ്ദുറഹ്മാൻ, ഷംസുദ്ദീൻ, അബ്ദുൽ ഖാദർ, ഷാഹുൽ ഹമീദ്, സഫിയ, സൗദ, സാബിദ, സുമയ്യ.