എരമംഗലം: എരമംഗലം നാക്കോല സ്വദേശി തുടയങ്കാവിൽ ചെങ്ങനാത്ത് ടി.സി. അബൂബക്കർ (85) നിര്യാതനായി. പരേതരായ അഹമ്മദിെൻറയും ആയിശയുടെയും മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ഷാനിബ, ഷൈനി, സബിത, നാസർ, ഷാജി, റെജു. മരുമക്കൾ: നാസർ, നിസാർ, സലാഹുദ്ദീൻ, റുഷൈദ, മുഹ്സിന. സഹോദരങ്ങൾ: മുഹമ്മദ് എരമംഗലം, മുഹമ്മദാലി വടമുക്ക്, ഫാത്തിമ പുഴിക്കള, മറിയു ചിറക്കൽ, ബീവു പാലക്കാട് കോട്ടായി, പരേതരായ ടി.സി. മുഹമ്മദ് മൗലവി ചാലിശ്ശേരി, മയമുണ്ണി പാലക്കാട്, ഖദീജ, നഫീസ കടുങ്ങോട്, ആമിന പുത്തൻപള്ളി.