ഏലംകുളം: ചെറുകര വാക്കയില്‍ അബൂബക്കര്‍ ഹാജി (76) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: ആബിദ, സൗദ, നസീമ, സഫിയ, ഷക്കീല, ജസീല, ഫാത്തിമത്ത് തസ്നീം. മരുമക്കള്‍: ഇബ്രാഹിം, അസൈനാര്‍, മുഹമ്മദലി, ഉസ്മാന്, അമീര്‍ (അലനല്ലൂര്‍), ജാഫര്‍ (കുറ്റിക്കോട്), കാജാ മുഹിയുദ്ദീന് (ജനറല്‍ സെക്രട്ടറി, പെരിന്തല്‍മണ്ണ മര്‍ച്ചൻറ്സ് യൂത്ത് വിങ്).