മലപ്പുറം: മേൽമുറിയിലെ മച്ചിങ്ങൽ മമ്മി ഹാജി (87) നിര്യാതനായി. മേൽമുറിയിലെ പൗരപ്രമുഖനായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ്മ. മക്കൾ: ഹൈദ്രാലി, അബ്ദുറഹ്മാൻ, യൂസഫ്, അക്ബർ (സി.പി.എം പുല്ലാണിക്കോട് ബ്രാഞ്ച് അംഗം), കദീജ, ജമീല, റസിയ, അസ്മാബി, സുനിയ. മരുമക്കൾ: ഉമ്മർ (പൂക്കോട്ടുംപാടം), അനീസ് (മഞ്ചേരി), അബ്ദുറഹ്മാൻ (വെള്ളുവമ്പ്രം), അബ്ദുൽ സെയ്ദ് (മക്കരപറമ്പ്), ഹംസ (മേൽമുറി), സുബൈദ (പടിഞ്ഞാറ്റുമുറി), റസിയ (പെരിമ്പലം), നസീമ (മലപ്പുറം), ഷഹ്ല (പെരിങ്ങോട്ടുപുലം).