കോട്ടക്കൽ: റിട്ടയേഡ് ഹെഡ്മാസ്റ്ററും മിസ്ബാഹുൽ ഇസ്ലാം സംഘം മുൻ ജനറൽ സെക്രട്ടറിയുമായ ചങ്കുവെട്ടികുണ്ട്മങ്ങാട്ടിൽ അലവി മാസ്റ്റർ (86) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുസമദ്, അബ്ദുൽ കരീം, മൊയ്തു, ആയിശാബി, ജമീല, റംല, മുംതാസ്, മെഹറുന്നീസ, സെറീന. മരുമക്കൾ: മുഹമ്മദലി (മൈലപ്പുറം), പരേതനായ മുഹമ്മദ് ഫൈസൽ (എടയൂർ), മുഹമ്മദ് ബഷീർ (ഒതുക്കുങ്ങൽ), അമീർ അഷ്റഫ് (കഞ്ഞിപ്പുര), അബ്ദുറഹീം (കേൽക്കളം), മുംതാസ്, ബരീറ, ബൽക്കീസ്.