മലപ്പുറം: മൈലപ്പുറം കളപ്പാടൻ അവറാൻ കുട്ടി ഹാജി (84) നിര്യാതനായി. ഭാര്യ: നഫീസ ഹജ്ജുമ്മ പിലാക്കടവത്ത്, മക്കൾ: അമീറുദ്ദീൻ, സഫിയ, അസ്മാബി, ആബിദ, ബജീന, മരുമക്കൾ: അബൂബക്കർ പാറടി, കുഞ്ഞിരായിൻ കാവതികളം, അമീറലി കോണോംപാറ, പരേതനായ ഉമ്മർ കൂട്ടിലങ്ങാടി, സഹോദരങ്ങൾ: ഇബ്രാഹിംഹാജി, അബ്ദുല്ല, മറിയുമ്മ, പരേതരായ അഹമ്മദ് കുട്ടി ഹാജി, ഹസ്സൻകുട്ടി മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, കദിയുമ്മക്കുട്ടി, താച്ചുമ്മ, ഫാത്തിമ.