മലപ്പുറം: കോഡൂർ ഉമ്മത്തൂർ സ്വദേശി തൊട്ടിയൻ കുഞ്ഞിമുഹമ്മദ് (75) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: ശിഹാബ്, മുഹമ്മദലി, അബ്ദുൽ അസീസ്, സക്കീന, റംലത്ത്, സമീറ, റസ്ലത്ത്. മരുമക്കൾ: മുഹമ്മദലി മുസ്ലിയാർ (പൂക്കോട്ടൂർ; സെക്രട്ടറി എസ്.ജെ.എം മലപ്പുറം വെസ്റ്റ് ജില്ല), റസാഖ് (മലപ്പുറം), അഷ്റഫ് (പനങ്ങാങ്ങര), ഗഫൂർ (പാറടി), ബുശ്റ (ആലത്തൂർ പടി), ഫാതിമ (മേൽമുറി), സൽമത്ത് (മേൽമുറി).