പട്ടർകടവ്: പരേതനായ പുൽപാട്ടിൽ അരീക്കാട്ട് ചേക്കുട്ടി ഹാജിയുടെ മകൻ അബ്ദുറഹ്മാൻ (80) നിര്യാതനായി. ഭാര്യ: കുഞ്ഞീരുമ്മ. മക്കൾ: മുസ്തഫ, അബ്ദുല്ല, സാദിഖ്, സക്കീന, സമീറ, ഷാഹിന, ജിസ്ല, ബിൻസിയ, പരേതയായ സുഹ്റ. മരുമക്കൾ: നുസ്റത്ത്, സുനീറ, തസ്നി, മുഹമ്മദാലി (മക്കരപ്പറമ്പ്), ആസിഫലി (ചെമ്മങ്കടവ്), ഉമ്മർബാവ (മേൽമുറി), മുജീബ് റഹ്മാൻ (ഉമ്മത്തൂർ).