ആലത്തിയൂർ: അമ്പലപ്പടി പരേതനായ പുതുകയിൽ ബീരാൻ കുട്ടിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി, മൊയ്തീൻകുട്ടി, ഹുസൈൻ (ഫുജൈറ), റസാഖ്, സൈനുദ്ദീൻ, അഷ്റഫ് (ദുബൈ), ഖദീജ, ഫാത്തിമ. മരുമക്കൾ: സുബൈദ, ഖദീജ, മൈമൂന, സൽമ, നസീറ, നൂർജഹാൻ, കുണ്ടനി ഹുസൈൻ, കളത്തിപ്പറമ്പിൽ ഹംസ. സഹോദരൻ: കെ.കെ. മുഹമ്മദ് മുസ്ലിയാർ.