പുത്തനത്താണി: ചുങ്കം സ്വദേശി പരേതനായ മങ്ങാട്ടുകാവുങ്ങൽ രായീൻകുട്ടി ഹാജിയുടെ ഭാര്യ ഇയ്യാത്തുട്ടി ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: കോയാമു, അഹമ്മദ് കുട്ടി, അബ്ദുൽ ഖാദർ, അബ്ദുൽ റസാഖ്, അബ്ദുൽ ഗഫൂർ, സൈതാലി കുട്ടി, കുഞ്ഞിപ്പാത്തു, ജമീല, റുഖിയ്യ, റാബിയ, സുഹറ. മരുമക്കൾ: അഹമ്മദ് കുട്ടി എന്ന കുഞ്ഞു (ചെലൂർ), അബ്ദുസ്സലാം (പൂവ്വൻചിന), ഹംസ ബാവ (മാറാക്കര), സൈതാലിക്കുട്ടി (പാങ്ങ്), അഷ്റഫ് (കോന്നല്ലൂർ), കുഞ്ഞാമി (ചെലൂർ), കദീജ (കോഴിച്ചെന), ഫാത്തിമ (കുത്തുകല്ല്), ഫാത്തിമ (അനന്താവൂർ), സുമയ്യ (കാട്ടിലങ്ങാടി), ഹഫ്സത്ത് (ചെറിയമുണ്ടം). ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് ചെലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ