Obituary
Pazhanji obit Kunjamma 85 പഴഞ്ഞി: ഐന്നൂർ ചെറുവത്തൂർ പരേതനായ ഇട്ടൂപ്പിൻെറ ഭാര്യ (85) നിര്യാതയായി. മക്കൾ: വൽസ, സിംസൺ, ലിസി, സിസിലി, സുജ, മിനി. മരുമക്കൾ: പരേതനായ ജോൺസൻ, സജി, കൊച്ചുമോൻ, പരേതനായ വിൽസൻ, പരേതനായ ജോബ്, മോൻസി.
എരുമപ്പെട്ടി: ഗൃഹനാഥനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയ്യാൽ അമ്പത് വീട് കോളനിയിലെ വില്വാറ്റിൽ വീട്ടിൽ സുധീഷാണ് (48) മരിച്ചത്. ഭാര്യ: സിന്ധു. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മുളംകുന്നത്ത്കാവ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ശനിയാഴ്ച നടക്കും. പടം : Erumappetty obit Sudheesh
Erumappetty obit Narayani 96 എരുമപ്പെട്ടി: നെല്ലുവായ് കാരപറമ്പിൽ വീട്ടിൽ പരേതനായ നാരായണൻെറ ഭാര്യ (96) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, വിജയൻ, വേലായുധൻ, സുന്ദരൻ. മരുമക്കൾ: ശാരദ, രതി, പ്രീത.
Mala Baby 87 മാള: കൊമ്പത്തുകടവ് ചൂളയ്ക്കൽ പരേതനായ അന്തോണിയുടെ ഭാര്യ (87) നിര്യാതയായി. മകൾ: ഐവി. മരുമകൻ: ആൻഡ്രൂസ് അറക്കൽ (ഡെപ്യൂട്ടി തഹസിൽദാർ, ചാവക്കാട്).
Thrissur obit Rahel 75 തൃശ്ശൂർ: എരിഞ്ഞേരി അങ്ങാടി ബ്രദേഴ്സ് ലൈനിൽ എലുവത്തിങ്കൽ അന്തോണിയുടെ മകൾ (75) നിര്യാതനായി. സഹോദരങ്ങൾ: ജോണി, പരേതനായ ഈനാശു, ഡേവിഡ്. സംസ്കാരം ശനിയാഴ്ച കിഴക്കേകോട്ട മാർ യോഹന്നാൻ മാംദാന പള്ളി സെമിത്തേരിയിൽ
Parappoor Rsily (Kochamma 72) പറപ്പൂർ: പാണേങ്ങാടൻ പരേതനായ അന്തോണിയുടെ മകൾ (കൊച്ചമ്മ -72) നിര്യാതയായി. അവിവാഹിതയാണ്.
Kodungalloor Saraswathi 73 കൊടുങ്ങല്ലൂർ: ആലപനന്തറ റോഡിന് സമീപം രാമൻകുളത്ത് പരേതനായ ശങ്കരനാരായണൻെറ ഭാര്യ (73) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, നമിത. മരുമകൻ: സുനിൽ.
Chavakkad Saidumma 77 ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം ത്വാഹ പള്ളിക്ക് തെക്ക് പരേതനായ കറുത്താറയിൽ മൊയ്തീൻെറ ഭാര്യ (77) നിര്യാതയായി. മക്കൾ: ഹനീഫ, കുഞ്ഞുമുഹമ്മദ് (ഖത്തർ), സൈന, ഫാത്തിമ, നൂർജഹാൻ, റൈഹാനത്ത്, ഷഹർബാൻ (കുവൈത്ത്), നഫീസ, ഷംസത്ത്. മരുമക്കൾ: മുഹമ്മദ്, ഷറഫുദ്ധീൻ, ഷിഹാബ്, അബ്ദുറഹ്മാൻ, അലി (കുവൈത്ത്), നജ്മുദ്ദീൻ, മുസാഫിർ, ഖദീജ, നസീറ.
Kodungalloor Kallyani 83 കൊടുങ്ങല്ലൂർ: പുല്ലൂറ്റ്നായ്ക്കുളം കാട്ടുപറമ്പിൽ പരേതനായ മാധവൻെറ ഭാര്യ (83) നിര്യാതയായി. മക്കൾ: ദേവകി, ഗോപിനാഥൻ, വേണുഗോപാൽ, സത്യപാലൻ, സന്തോഷ്, മധു, രാജേഷ്. മരുമക്കൾ : ഷണ്മുഖൻ, മണി, ഷൈലജ, ലത, വിജി, സവിത, ആശ. Kodungalloor Savithri 85 സാവിത്രി കൊടുങ്ങല്ലൂർ: ആല ക്ഷേത്രത്തിന് സമീപം പെരിങ്ങോത്തറ പരേതനായ ചാത്തുണ്ണിയുടെ ഭാര്യ സാവിത്രി (85) നിര്യാതയായി. മക്കൾ: സുരേഷ്, സതീശൻ. മരുമക്കൾ: രാജി, പരേതയായ മിനി.
പുതുശ്ശേരി: കോവിഡ് ബാധിച്ച് പുതുശ്ശേരി സ്വദേശി കർണാടകയിൽ നിര്യാതനായി. പുതുശ്ശേരി ചള്ളക്കാട് വിശ്വകർമ നഗറൽ പരന്താമൻ (51) ആണ് മരിച്ചത്. ആറുമാസം മുമ്പ് ആശാരി പണിക്കായി പുതുശ്ശേരിയിൽ നിന്നും ജോലിക്കു പോയതായിരുന്നു.
Kodungalloor Khadeeja 94 കൊടുങ്ങലൂർ: അഞ്ചങ്ങാടി ഇല്ലിച്ചോടിന് സമീപം ബ്ലാഹയിൽ പരേതനായ കുഞ്ഞീൻെറ ഭാര്യ (94) നിര്യാതയായി. മക്കൾ: നബീസ, കുഞ്ഞുമുഹമ്മദ്, കുഞ്ഞിബീവാത്തു, ഫാത്തിമ, ജമീല മരുമക്കൾ: കുഞ്ഞുമുഹമ്മദ്, സെയ്തു, സെയ്ഫുദ്ദീൻ, അബൂബക്കർ, ലൈല.
ആളൂർ: താന്നിക്കൽ (88) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലത, സത്യ, സുഗതൻ. മരുമക്കൾ: കേശവൻ, രാധാകൃഷ്ണൻ, കവിത.