കിഴിശ്ശേരി: മുണ്ടംപറമ്പ് നെല്ലിക്കുന്നത്ത് പരേതനായ ആലിക്കുട്ടി മൗലവിയുടെ ഭാര്യ മഞ്ഞപുലവത്ത് ആയിശക്കുട്ടി ഹജ്ജുമ്മ (91) നിര്യാതയായി. മുണ്ടംപറമ്പ് എ.എം.എല്‍.പി സ്കൂള്‍ മാനേജറായിരുന്നു.
മക്കള്‍: ഫിറോസ് മൊയ്തീന് (റിട്ട. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍), ബഷീര്‍ (എയര്‍ ഇന്ത്യ മാനേജര്‍, കണ്ണൂര്‍ വിമാനത്താവളം), സുഹറാബി, ഖദീജ, സുബൈദ, ലൈല, ബുഷ്റ. മരുമക്കള്‍: മുഹമ്മദ്, അബൂബക്കര്‍, റസാഖ്, ആലി ബാപ്പു, സാജിദ, റൈഹാനത്ത്, പരേതനായ അലവിക്കുട്ടി.