വണ്ടൂർ: മഞ്ചേരി റോഡിൽ പഞ്ചായത്ത് ഓഫിസിനു സമീപം തച്ചുണ്ണിക്കുന്നിൽ കുന്നുമ്മൽ അബ്ദുൽ ഖാദർ മാസ്റ്റർ (63) നിര്യാതനായി.
പിതാവ്: പരേതനായ കുന്നുമ്മൽ മുഹമ്മദ് മാസ്റ്റർ. മാതാവ്: പരേതയായ ഉമ്മുൽ വാഹിദ. ഭാര്യ: സാജിത (അധ്യാപിക, വണ്ടൂർ ഗവ. ഗേൾസ് ഹൈസ്കൂൾ). മക്കൾ: ഡോ. ഷബീബ, മുഹമ്മദ് നിഷാൻ.
സഹോദരങ്ങൾ: കുന്നുമ്മൽ അബ്ദുൽ അസീസ് മാസ്റ്റർ, കുന്നുമ്മൽ ഹമീദ് (കുഞ്ഞാൻ), കുന്നുമ്മൽ മുഹമ്മദലി, കുന്നുമ്മൽ ഷൗക്കത്ത്, അബ്ദുൽ ലത്തീഫ്, നാസർ മാസ്റ്റർ, അഡ്വ. റഹീം, ശിഹാബുദ്ദീൻ, ചെറി, ഫാത്തിമക്കുട്ടി, ലൈല, പരേതനായ കുന്നുമ്മൽ ഉമ്മർകുട്ടി.
ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വണ്ടൂർ പള്ളിക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.