പുറത്തൂർ: വെളിയക്കോടൻ പറമ്പിൽ അലി ഹാജി (70) നിര്യാതനായി. ഭാര്യ: നഫീസ.
മക്കൾ: മുഹമ്മദ്, ഡോ. സുഹൈൽ, മുംതാസ്, ഉമ്മു ഹബീബ. മരുമക്കൾ: ഷംസുദ്ദീൻ, ബാബു, മുഫീദ.
സഹോദരങ്ങൾ: കാദർകുട്ടി, കുഞ്ഞിമോൻ, സെയ്താലി, ഹംസ മുസ്ലിയാർ, സുലൈമാൻ, കരീം മുസ്ലിയാർ, യൂസഫ്, ഇബ്രാഹിം. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് പുറത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.