പയ്യനാട്: ചോലക്കൽ പരേതനായ കൊരമ്പയിൽ അഹമ്മദ് എന്ന കുഞ്ഞാപ്പുട്ടിയുടെ ഭാര്യ ചക്കിപ്പറമ്പൻ ഹാജറുമ്മ (85) നിര്യാതയായി. മക്കൾ: സൈദ, നസീമ, ബുഷറ, സാജിറ, മൻസൂർ, ഷബീർ, ഹാരിഫ, ജംഷീദ്.
മരുമക്കൾ: മുഹമ്മദ് എന്ന കുഞ്ഞാൻ, അബ്ദുൽ സത്താർ, സുൽഫിക്കർ, പരേതനായ ഹംസ, സക്കീർ ഹുസൈൻ, ഫാത്തിമ സുഹറ, ഹസീന, ജസ്നി. സഹോദരങ്ങൾ: അലവി എന്ന കുഞ്ഞാൻ, ഫാത്തിമ, ആയിശ, സാറ, മറിയ, അബ്ദുറഹിമാൻ, ഇബ്രാഹിം, ആസ്യ, ഉമ്മർ, അസ്മാബി, പരേതയായ ഖദീജ.