പുത്തനത്താണി: ചുങ്കം ചെനപ്പുറം സ്വദേശി പരേതനായ പാറമ്മല്‍ ഖാദറിന്റെ മകന് മുഹമ്മദ് കുട്ടി എന്ന ബാവ (73) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: കുഞ്ഞായിഷ. മക്കള്‍: ഹനീഫ, ശിഹാബ്, റാഷിദ, ഷഫീഖ, ഷാഹിദ, ഷഹ്ന.
മരുമക്കള്‍: റഷീദ് (കരേക്കാട്), ഷമീം (മേടിപ്പാറ), സമീഹ് (കാരത്തൂര്), സഹ്ബാനത്ത് (പറമ്പിലങ്ങാടി), ഖദീജ (ചേരുരാല്‍). സഹോദരങ്ങള്‍: സൈതാലി, ഉണ്ണീന്‍കുട്ടി, അലി, അബു, മജീദ്, കരീം, ജമാല്‍, ഹംസ, ഖദീജ, ബിയ്യ, പരേതനായ കുഞ്ഞിമൊയ്തീന്‍കുട്ടി.