മക്കരപറമ്പ്: വടക്കാങ്ങരയിലെ ആദ്യകാല പ്രവാസിയും പൗരപ്രമുഖനുമായ തങ്കയത്തിൽ കോയ ഹാജി (80) നിര്യാതനായി. ഭാര്യ: റുക്കിയ കരുവാട്ടിൽ (വടക്കാങ്ങര).
മക്കൾ: ഡോ. ഫെബിന (എം.ഇ.എസ് മെഡിക്കൽ കോളജ്), റസീന, ഡോ. ലൈല (ഗവ. മെഡിക്കൽ ഓഫിസർ, എറണാകുളം), ഡോ. നബീല (കെ.എം.സി.ടി കോഴിക്കോട്) ഡോ. ഹിബ, ആദിൽ (എൻജിനീയർ, എക്സോൺ, ബംഗളൂരു).
മരുമക്കൾ: ഡോ. ഫൈസൽ (എം.ഇ.എസ് മെഡിക്കൽ കോളജ്), ഫിറോസ് (അബൂദബി), ഷാഹിർ (കൊടുങ്ങല്ലൂർ), സഫുവാൻ (സൗദി), നിയാസ് (കോഴിക്കോട്), ഡോ. ഹാനിം (കൊടുവള്ളി). സഹോദരങ്ങൾ: റസാക്ക്, ആസ്യ, പരേതരായ ഉണ്ണീൻകുട്ടി ഹാജി, ഏനി ഹാജി, സൈനബ, ഫാത്തിമ.