മക്കരപ്പറമ്പ്: കുഴിയേങ്ങൽ പരേതനായ കുഴിയേങ്ങൽ ചെറാട്ട് മൊയ്തീൻ കുട്ടിയുടെ മകൻ ഹംസ (68) നിര്യാതനായി. മക്കരപ്പറമ്പിലെ മുൻകാല ആട്ടിറച്ചി വ്യാപാരിയായിരുന്നു. ഭാര്യ: നാനാട്ടിൽ ഫാത്തിമ (ചെറുകുളമ്പ്).
മക്കൾ: ഹസീന, നജീബ് (സി.എച്ച്.എം മാർക്കറ്റ്, മലപ്പുറം), അബ്ദുൽ നാസർ, സജീർ, സജാദ് (തറയിൽ സിമൻറ്സ്, മക്കരപ്പറമ്പ്), സീനത്ത്, ബുഷറ, ഫാസിൽ, സുഹൈൽ, അജ്മൽ.
മരുമക്കൾ: അനീസ് (കരിഞ്ചാപ്പാടി), ഷഹീർ (കാട്ടാക്കട തിരുവനന്തപുരം), ഹൈദർ (പൊന്മള), ഹാജറ (ചുള്ളിക്കോട്), അമീറ (കുറുവ), ജല്‍സിയ (വേങ്ങര), നജ്മ (ചെറുകുളമ്പ്), ഫെബിന (ഹാജിയാർ പള്ളി).