പരപ്പനങ്ങാടി: കൊടക്കാട് വെസ്റ്റിലെ പരേതനായ കറുത്തേടത്ത് മൊയ്തീൻ ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: അവറാൻ കുട്ടി, മുസ്തഫ ജീസാൻ, ഫിറോസ്, മൈമൂന, ആയിഷ, സുഹറ, റംല. മരുമക്കൾ: അബു (ആലിൻചുവട്), മുഹമ്മദ് (പരപ്പനങ്ങാടി), ഹംസ (ചേളാരി ആലുങ്ങൽ), കാസ്മി (പറമ്പിൽപീടിക), ഹാജറ, സമീന, റഹിയാനത്ത്. സഹോദരങ്ങൾ: അബൂബക്കർ, കോയ മൊയ്തീൻകുട്ടി, അയമുതു.