പുളിക്കൽ: ആലുങ്ങൽ ചോലങ്ങോട് താമസിക്കുന്ന മലബാർ ഹോട്ടൽ ഉടമ പാലോത്ത് എടപ്പയിൽ ഉണ്ണിക്കോയ (62) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുറഹ്മാൻ. മാതാവ്: ഫാത്തിമ.
ഭാര്യ: ഖദീജ. മക്കള്‍: നസ്റീന്, ജാസിറ, ശിഫ്ന, ഫസ്ന, നുബ്ല, ഫെമിന, ഫാമിദ. മരുമകൾ: മുഹമ്മദ്കുട്ടി, ഇബ്രാഹിം, ഇസ്മായില്‍, മുജീബ്, ഫാരിസ്, ഷബീബ്, റാഷിദ്. സഹോദരങ്ങൾ: നാസര്‍, മുഹമ്മദ്കുട്ടി, ആമിന, സുലൈഖ.