രാമപുരം: പനങ്ങാങ്ങര മേലേ കുളമ്പ് മസ്ജിദ് അബ്റാറിനു സമീപം തെക്കൻ മുഹമ്മദലി ഹാജി (77) നിര്യാതനായി. കർഷകനും കേരള മുസ്ലിം ജമാഅത്ത് അംഗവുമായിരുന്നു.
ഭാര്യമാർ: ഉമൈവ (വറ്റലൂർ), പരേതയായ ഫാത്വിമക്കുട്ടി ( ആലിക്കൽ). മക്കൾ: അബ്ദുറഹ്മാൻ, സിദ്ദീഖ്, ഉമറലി സഖാഫി, അബ്ദുൽസലീം, നജ്മുദ്ദീൻ, ആരിഫ, ശരീഫ, ഫർസാന. മരുമക്കൾ: റുഖിയ പെരിന്താറ്റിരി, റുക്സാന ഒറ്റത്തറ, തൗഹീദ വള്ളുവമ്പ്രം, സലീന പഴമള്ളൂർ, ആഫിയ കരിഞ്ചാപാടി, ഫഹദ് നെടിയിരിപ്പ്, ശമീർ ഫൈസൽ വറ്റലൂർ.