പുറത്തൂർ: മരവന്ത കക്കിടി പൂപറമ്പിൽ മുഹമ്മദ് കുട്ടി (ബാപ്പുട്ടി ഹാജി- 70) നിര്യാതനായി. ഭാര്യ: മാറിയാമു. മക്കൾ: മുഹമ്മദ് ഹാരിസ്, ഷറീന, ജസീന, റഷീദ, മുഹമ്മദ് സലീം.
മരുമക്കൾ: സലാം ചമ്രവട്ടം, ശരീഫ് പൊന്മുണ്ടം, ആസിഫ് ബി.പി അങ്ങാടി, സമീറ, ഷംല. സഹോദരങ്ങൾ: അബൂബക്കർ ഹാജി, ഖാദർ, ഇസ്മായിൽ ഹാജി, ഉമ്മർ, ആമിനക്കുട്ടി അന്നാര, ബീപാത്തു ബി.പി അങ്ങാടി.