കരുവാരകുണ്ട്: ഇരിങ്ങാട്ടിരിയിലെ പരേതനായ വാക്കയിൽ അലവി എന്ന കുഞ്ഞാന്റെ ഭാര്യ ഖദീജ (87) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി, അബ്ദുൽ മജീദ്, അലി അക്ബർ, സക്കീന, ഉമൈമത്ത്, മറിയ, റഹ്യ, സുമയ്യ. മരുമക്കൾ: ഇക്ബാൽ (പ്രസിഡന്റ്, മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്), ഉമ്മർ, അബ്ദുസ്സമദ്, അബ്ദുൽ മജീദ്, അബ്ദുൽ നാസർ, സീനത്ത്, ലൈല, ജൈസ.