കോട്ടക്കൽ: പുതുപ്പറമ്പ് തോട്ടുങ്ങൽ ഫാത്തിമ (78) നിര്യാതയായി. ഭർത്താവ്: പാപ്പാട്ടിൽ മൊയ്തീൻ. മക്കൾ: അഹമ്മദ് കുട്ടി, സബീത, അബ്ദുൽ റഷീദ് (മാൽകോ ടെക്സ്, കുറ്റിപ്പുറം), മുജീബ് റഹ്മാൻ, അബ്ദുൽ വാഹിദ്, മുംതാസ്, സജ്ന, പരേതനായ കുഞ്ഞുമുഹമ്മദ്. മരുമക്കൾ: സുലൈഖ, മുംതാസ് (പുതുപ്പറമ്പ് ജി.എച്ച്.എസ്.എസ്), ബുഷറ (പെരുമണ്ണ എ.എം.എൽ.പി.എസ്), ജുബൈരിയ, അക്ബർ, പരേതരായ മരക്കാർ, ഫൈസൽ.