ഒളവട്ടൂർ: പരേതനായ മേച്ചേരി അബൂബക്കർ മൗലവിയുടെ മകൻ ഉബൈദുല്ല (87) നിര്യാതനായി. ദീർഘകാലം ഒളവട്ടൂർ മസ്ജിദുൽ ഹിദായയിൽ മുഅദ്ദിൻ ആയിരുന്നു.
ഭാര്യ: ആയിശക്കുട്ടി. മക്കൾ: ഫൈസൽ മാസ്റ്റർ (ചപ്പാരകടവ് എ.എം.യു.പി.എസ് കണ്ണൂർ), യൂനുസ് സലീം മാസ്റ്റർ (ഡി.എൻ.എം.ജെ.ബി സ്കൂൾ നൊച്ചൂർ പാലക്കാട്), ശിഹാബുദ്ദീൻ (ബിസിനസ്, എടവണ്ണപ്പാറ), സഫിയ, നസീറ, ഖമറുന്നിസ, സഫീറ. മരുമക്കൾ: അബ്ദുല്ലത്വീഫ് അരീക്കോട്, മുഹമ്മദ് ബഷീർ വാഴക്കാട്, അബ്ദുൽ കബീർ വാഴക്കാട്, റഫീഖ് വാഴയൂർ, സക്കീന എളയൂർ, ആരിഫ വാഴക്കാട്, മുഹ്സിന കീഴ്പറമ്പ്.