വൈലത്തൂർ: തലക്കടത്തൂർ തറയിൽ പാറാപ്പറമ്പിൽ പരേതനായ ആലസ്സൻ ഹാജിയുടെ മകൻ മൊയ്ദീൻകുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: സിദ്ദീഖ്, ഇല്യാസ്, നജ്മ, ഫാസിൽ. മരുമക്കൾ: സുമയ്യ, ദാരിഷ, അഷറഫ്, സഹ്ന. സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ്, അബ്ദുറഹ്മാൻ, ഇസ്മായിൽ, ആമിന, ആസിയ, സൈനബ, ഫാത്തിമ, പരേതനായ ഹംസ