കൂട്ടിലങ്ങാടി: കീരംകുണ്ടിലെ പരുത്തിക്കുത്ത് മുഹമ്മദലി (73) നിര്യാതനായി. ഭാര്യ: ഹാജറ (കടുങ്ങൂത്ത്). മക്കൾ: നജീബ് (മക്ക), അബ്ദുൽ ഹക്കീം, മുസ്തഫ, ഷഫീഖ് (മൂവരും ദുബൈ), അബ്ദുന്നാസർ, നസീമ, സലീന, മുഹ്സിന. മരുമക്കൾ: മുസ്തഫ, ശിഹാബ്, ഹംസ, ജമീല, ജംഷീറ, ഖദീജ, നജീബ, സുൽത്താന.