പുളിക്കല്‍: രാമനാട്ടുകര സേവാ മന്ദിരം സ്കൂള്‍ റിട്ട. അധ്യാപകന് പരേതനായ കുന്നത്ത് ഉണ്ണീരികുട്ടിയുടെ ഭാര്യ കാര്‍ത്യായനി (85) നിര്യാതയായി. മക്കള്‍: രത്നരാജ് (റിട്ട. സഹകരണ വകുപ്പ്), സുനില്‍ കുമാര്‍ (റിട്ട. അധ്യാപകന്), സജിത്ത് (റിട്ട. പൊതുമരാമത്ത് വകുപ്പ്), പ്രതാപ് (പ്രിന്‍സിപ്പല്‍, ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി), അജിത്ത് കുമാര്‍ (അധ്യാപകന്, കൊണ്ടോട്ടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), വനജ, റീത്ത (അധ്യാപിക, കിഴിശ്ശേരി ഗണപത് എ.യുപി.എസ്), ഷര്‍മിള (അധ്യാപിക, തോട്ടശ്ശേരിയറ എ.യു.പി സ്കൂള്‍). മരുമക്കള്‍: സി.കെ. ശിവദാസന്‍ (കടലുണ്ടി), മോഹനന് (റിട്ട. റേഞ്ച് ഓഫിസര്‍ ), കെ. ശിവദാസന്‍ (മാനേജര്‍, കെ.എസ്.എഫ്.ഇ കോഴിക്കോട്), സുധാദേവി (അധ്യാപിക, ഒഴുകൂര്‍ ജി.യു.പി.എസ്), സിന്ധു (അധ്യാപിക, ജി.എച്ച്.എസ്.എസ് കൊട്ടപ്പുറം), സിനി (അസി.പ്രഫസര്‍, എസ്.എന്‍ കോളജ് ചേളന്നൂര്‍), പി. സിന്ധു (സൂപ്രണ്ട്, വിദ്യാഭവന് രാമനാട്ടുകര), മോനിഷ (അധ്യാപിക, ജി.എം.യു.പി.എസ് ചിറയില്‍).