മങ്കട: തിരൂർക്കാട് പരേതനായ അരങ്ങത്ത് മുഹമ്മദ് എന്ന കുട്ടിയുടെ ഭാര്യ ഖദീജ (86) നിര്യാതയായി. മക്കൾ: ഫാത്തിമ, ജമീല, ഹമീദ്, മുനീർ, സലീം, അബ്ദുന്നാസർ, പരേതരായ അഷറഫ്, സുബൈദ. മരുമക്കൾ: ഹംസക്കുട്ടി മേലേടത്ത് (രാമപുരം), യു.കെ. വീരാൻ കുട്ടി ഹാജി വെള്ളില, സീനത്ത് (ചെറുകുളമ്പ് ), നസീറ (വടക്കാങ്ങര), സൗദ (പൂപ്പലം), ഖൈറുന്നിസ (മങ്കട) ഫാത്തിമ സുഹ്റ (പനങ്ങാങ്ങര), കുഞ്ഞിമുഹമ്മദ് (അരിപ്ര).