കോഡൂര്‍: താണിക്കല്‍ കിളിയമണ്ണില്‍ വീട്ടിലെ പൂമംഗലം ഖദീജക്കുട്ടി (72) നിര്യാതയായി.
ഭര്‍ത്താവ്: കിളിയമണ്ണില്‍ അബൂബക്കര്‍ ഹാജി. പിതാവ്: പരേതനായ പറവണ്ണ പൂമംഗലം ഇസ്മായില്‍ ഹാജി. മാതാവ്: പരേതയായ തിത്തിഉമ്മ. മക്കള്‍: ഹഫ്സ, അശ്റഫ് (ബാവ), ഇസ്മാഈല്‍ (കുഞ്ഞുട്ടി), മന്‍സൂര്‍. മരുമക്കള്‍: വി.പി. ഉമ്മര്‍ (പൂക്കാട്ടിരി), സജ്ന (കോറാട്), ശബ്ന (മുണ്ടക്കോട്), ഹമീദ (താണിക്കല്‍).
സഹോദരങ്ങള്‍: റഷീദ് പൂമംഗലം, ഷാഫി (പറവണ്ണ), ഖൈറുന്നിസ (കോഴിക്കോട്), സുബൈദ (എ.ആര്. നഗര്‍), ബുഷ്റ കൽപകഞ്ചേരി, ഷാഹിന വെന്നിയൂര്‍. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് താണിക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.