കോട്ടക്കൽ: ഇന്ത്യനൂർ മുളഞ്ഞിപ്പുലാൻ ബീവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ മുളഞ്ഞിപ്പുലാൻ ഹൈദ്രു. മക്കൾ: ആമിന, മുഹമ്മദ്, അലവി, മൈമൂന, റാബിയ, അബ്ദു, ഇബ്രാഹീം, റഷീദ്, ആസിയ. മരുമക്കൾ: മുഹമ്മദ്, ബഷീർ, ബഷീർ, റിയാസ്.